You Searched For "ഫഹദ് ഫാസിൽ"

പുഷ്പ ഒരു പേരല്ല ബ്രാൻഡ്..; പാർട്ടി ഉണ്ട് പുഷ്‌പാ..; തമ്മിൽ പോരടിച്ച് പുഷ്പയും ഭൻവർ സിങ്ങും; ഫുൾ അടിയും വെടിയും പുകയും; കത്തി കയറി പുഷ്പ 2 ട്രെയ്‌ലർ; ഇത് വേറെ മാതിരി വൈൽഡ് ഫയറെന്ന് ആരാധകർ..!
മലയാള സിനിമക്ക് ഫഹദിന്റെ വാക്സിനേഷൻ! പ്രതിഭയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നാന്തരം സിനിമ കുറഞ്ഞ മുടക്കുമുതലിൽ എടുക്കാം; പുർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച ഈ ത്രില്ലർ തെളിയിക്കുന്നത് മഹാമാരിക്കാലത്തെ ചലച്ചിത്ര ലോകത്തിന്റെ അതിജീവനം; ടേക്ക് ഓഫിനുശേഷം വിസ്മയമായി വീണ്ടും മഹേഷ് നാരായണൻ; സീ യു സൂൺ മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്
മോ​ഹൻലാലിന്റെ നരേന്ദ്രനല്ല, അത്ഭുതപ്പെടുത്തിയത് ഫഹദ് ഫാസിൽ ചെയ്ത ഷമ്മി എന്ന കഥാപാത്രം; നിഗൂഢത നിറഞ്ഞു നിൽക്കുന്ന ആ ചിരി തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ ഫാസിൽ
ഒരു ഇതിഹാസവും മഹാ ഇതിഹാസവും, പ്രഗത്ഭ രചയിതാവിനാൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ; ശങ്കർ രാമകൃഷ്ണൻ പങ്കുവെച്ച ചിത്രം വൈറലാകുന്നു; ഇങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്ന കമന്റുമായി ആരാധകരും